നസീമ അലി
Curated / Categories
New Arrivals
നസീമ അലി
സമീർ കലന്തൻ
ഷെജീന ഗുരുവായൂർ
ഒരു കഥാകൃത്താവണമെന്ന ചെറിയ സ്വപ്‌നവുമായി ജനിച്ചു. 1995 മുതല്‍ ആനുകാലികങ്ങളില്‍ അസ്‌മ എന്നകഥാകാരി ജനിച്ചു. അവള്‍ക്ക് ലഭിച്ച പ്രണയലേഖനങ്ങളുടെ ബാഹുല്യം കണ്ട് പേടിച്ച് ഒരുനാള്‍ അപ്രത്യക്ഷയായി. ഹംസ ആലുങ്ങല്‍ എന്ന കഥാകാരന്റേത് പുനര്‍ജന്മം. അഞ്ച് വര്‍ഷത്തെ ആയുസിനിടക്ക് പുഴവിളിക്കുന്നു. എന്നകഥാ സമാഹാരവും മഴതോരാതെ എന്ന നോവലും ചില നോവലെറ്റുകളും മാത്രം എഴുതിയ ആ കഥാകൃത്തും മൃതിയടഞ്ഞു. ഇപ്പോഴത്തേത് മൂന്നാം ജന്മമാണ്. അവിടെ അക്ഷരങ്ങള്‍കൊണ്ട് അന്നമുണ്ണുന്ന പത്ര പ്രവര്‍ത്തകന്‍. ഇപ്പോള്‍ സിറാജ് ദിനപത്രത്തിന്റെ കോഴിക്കോട് യൂനിറ്റില്‍ സബ് എഡിറ്റര്‍. കലികാലത്തെ കൗമാരങ്ങള്‍, മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍ എന്നീ പുസ്‌തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംബന്ധിച്ച മികച്ച അന്വേഷണ പരമ്പരക്കുള്ള അവാര്‍ഡ്, ദേശീയ ശിശു വികസന കൗണ്‍സില്‍ അവാര്‍ഡ്, സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ പ്രവാസി മാധ്യമ അവാര്‍ഡ്‌്, സാമൂഹിക പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകനുള്ള , സോളിഡാരിറ്റി മാധ്യമ അവാര്‍ഡ്, അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ വിജിലന്റ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. പിതാവ:് പരേതനായ ആലുങ്ങല്‍ അബ്‌ദു മാതാവ്:ഖദീജ എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
കൂടുതൽ വായിക്കുകഅതെ, നോവല്, കഥ, കവിത, ചെറുകഥ, ആത്മകഥ, യാത്രാവിവരണം, കുട്ടികളുടെ പുസ്തകം, പഠനം, ഗവേഷണം, സ്വാശ്രയ വികസന പുസ്തകം... ഏത് തരത്തിലുള്ള പുസ്തകവുമാവട്ടെ ഞങ്ങള് സഹായിക്കാം!
പേരക്ക ബുക്സുമായി ഒന്നിക്കൂ
താങ്കളുടെ കൈയെഴുത്തുപ്രതി അയക്കൂ
ഞങ്ങള് വിലയിരുത്തി നെല്ലും പതിരും പാറ്റിക്കളഞ്ഞ് കാമ്പുള്ള കഥകളാക്കി വായനക്കാര്ക്കു നല്കുന്നു.
പ്രൊഫഷണല് ടീം പുസ്തകം തയ്യാറാക്കി മികച്ച നിലവാരത്തില് പ്രസിദ്ധീകരിക്കും.
നിങ്ങളെ ലോകത്തിനു മുന്നില് അവതരിപ്പിക്കുന്നു.
കൂടുതല് വിവരങ്ങള്ക്ക് ഇന്നുതന്നെ ബന്ധപ്പെടൂ...
വിശ്വസ്തവും പ്രൊഫഷണലുമായ പബ്ലിഷിംഗ് സേവനങ്ങള് ഇന്നുതന്നെ വിളിക്കൂ!
നിങ്ങളുടെ കൈയെഴുത്തുപ്രതി തയ്യാറാണോ? ഇനിയും എഴുതിക്കൊണ്ടിരിക്കുകയാണോ? രണ്ടു സാഹചര്യത്തിലും നിങ്ങളെ സഹായിക്കും!
പൂര്ണ്ണമായ മാനുസ്ക്രിപ്റ്റ് തയ്യാറായവര്ക്ക് -ഉടന് പ്രസിദ്ധീകരണം
എഴുതിക്കൊണ്ടിരിക്കുന്നവര്ക്ക് -കണ്സള്ട്ടേഷനും മാര്ഗനിര്ദ്ദേശങ്ങളും.
Address
പേരക്ക ബുക്സ്
ഫ്രാന്‍സിസ് റോഡ് ഓവര്‍ ബ്രിഡ്ജിനു താഴെ
കോഴിക്കോട് 3
നിങ്ങളുടെ പുസ്തകം പേരക്കയിലൂടെ പ്രസിദ്ധീകരിക്കുമ്പോള് ഞങ്ങള് ഏറ്റെടുക്കുന്നത് എഡിറ്റിംഗും പ്രൂഫ് റീഡിംഗും അടക്കമുള്ള ഭാഷയുടെ പരിപൂര്ണതകൂടിയാണ്. അതുകൊണ്ടാണ് ഒന്പത് വര്ഷംകൊണ്ട് 800 പുസ്തകങ്ങള് വായനക്കാരിലേക്കെത്തിക്കാൻ ഞങ്ങൾക്കായത്. അവയില് പലതും പത്തും ഇരുപതും പതിപ്പുകള് പിന്നിട്ടു. ദേശീയവും അന്തര് ദേശീയവുമായ നൂറിലേറെ പുരസ്കാരങ്ങള് പേരക്ക പുസ്തകങ്ങളെതേടിയെത്തി.
പുസ്തകത്തിന് അനുയോജ്യവും ആകര്ഷകവുമായ രൂപം
നിയമപരമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നു.
സോഷ്യല് മീഡിയയിലൂടെ മികച്ച പ്രമോഷന്
ഉയര്ന്ന നിലവാരമുള്ള പേപ്പറും പ്രിന്റിംഗും
പുസ്തകമേളകളിലും ഓണ്ലൈന് പ്ലാറ്റ്ഫോമുകളിലും പുസ്തകവിതരണശാലകളിലും
പുസ്തകങ്ങള് നിറഞ്ഞ വീട് പൂക്കള് നിറഞ്ഞ പൂന്തോട്ടം പോലെയാണ്. വായനയില്ലാത്ത മനസ്സുകളോ ജാലകങ്ങളില്ലാത്ത വീടുപോലെയും. വായിക്കാനുള്ള അഭിനിവേശമാണ് ഈ ലോകത്തിലെ മഹത്തായ സമ്മാനം. വായനയോളം ചെലവുകുറഞ്ഞതും നിത്യഫലം തരുന്നതുമായ വേറെ വിനോദങ്ങളില്ല. വായന നമുക്ക് ലാഭം മാത്രമേ നിക്ഷേപമായി നല്കുന്നുള്ളൂ. പേരക്ക പുസ്തകങ്ങളും അങ്ങനെ തന്നെയാണ്.
പേരക്ക ബുക്സ് എഴുത്തുകാരുടെയും വായനക്കാരുടെയും കൂട്ടായ്മയാണ്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാലമാണ്. പുസ്തകപ്രസാധനത്തിനുള്ള പച്ചത്തുരുത്തുമാണ്.
പത്തുവര്ഷമായി സജീവമായി പ്രവര്ത്തിക്കുന്നു. 800-ലധികം പുസ്തകങ്ങള് പ്രസിദ്ധീകരിച്ചു. നൂറിലധികം സംസ്ഥാന അന്താരാഷ്ട്ര പുരസ്കാരങ്ങള്... നിരവധി പതിപ്പുകള്...പത്തും ഇരുപതും പതിപ്പുകള് പിന്നിട്ട ഒട്ടേറെ പുസ്തകങ്ങള്.
പ്രിയപ്പെട്ട എഴുത്തുകാരുടെ കൃതികളെ അനായാസം ലഭ്യമാക്കുക എന്നതാണ് പേരക്ക ബുക്സിന്റെ പ്രധാന ലക്ഷ്യം. അതിനായി ബുക്ക് ക്ലബ്ബുകളും സോഷ്യല്മീഡിയാ കൂട്ടായ്മകളും സജീവമായി പ്രവര്ത്തിക്കുന്നു.
ലളിതമായ ഓര്ഡര് സംവിധാനവും വേഗത്തിലുള്ള ഡെലിവറിയുമുണ്ട്. എവിടെയും വീട്ടുപടിക്കല് എത്തിക്കുന്ന സേവനങ്ങളും ലഭ്യമാണ്. വായനയുടെ ലോകത്തേക്ക് ആഴത്തില് ഇറങ്ങാന് ഒരുങ്ങുന്നവര്ക്കായി, പേരക്ക ബുക്സ് ഒരു അനുഭവമായി മാറിയിരിക്കുന്നു. പേരക്ക പുസ്തകങ്ങള് നിങ്ങളുടെ ചിന്തകളെ തീപിടിപ്പിക്കുമെന്നുറപ്പാണ്.
പേരക്ക പുസ്തകങ്ങള് ഓര്ഡര് ചെയ്യുന്നവര്ക്ക് ലളിതമായി എത്തിക്കുന്നതിനു വേണ്ടിയാണ് ഈ വെബ്സൈറ്റ് പ്രവര്ത്തിക്കുന്നത്. ഈ വെബ്സൈറ്റിലെ ഇഷ്ടപ്പെട്ട പുസ്തകങ്ങള് കണ്ടെത്തി വെറുമൊരു ക്ലിക്കില് വാട്സ്ആപ്പിലൂടെ ഓര്ഡര് ചെയ്യാം. ആവശ്യമായ പുസ്തകങ്ങളുടെ വിശദാംശങ്ങള് അറിയിച്ച് ഓര്ഡര് നല്കാം. വായനയുടെ ലോകത്തിലേക്ക് കടക്കാന് ഇനി വെറും ഒരു സന്ദേശം മാത്രം മതി!
ഘട്ടം 01
ഞങ്ങളുടെ വിപുലമായ പുസ്തക ശേഖരം പരിശോധിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ളവ കണ്ടെത്തുക.
ഘട്ടം 02
വാട്സ്ആപ്പിലൂടെ വളരെ എളുപ്പത്തിൽ പുസ്തകങ്ങൾ ഓർഡർ ചെയ്യാം.
ഘട്ടം 03
നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സുരക്ഷിതമായി നിങ്ങളുടെ കൈകളിൽ എത്തും.
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും മുന്നോട്ടുള്ള യാത്രയുടെ ചവിട്ടുപടികളാണ്.
നിങ്ങള്ക്ക് ഇഷ്ടപ്പെട്ട കൃതികളും, മാറ്റങ്ങള് ആഗ്രഹിക്കുന്ന വിഷയങ്ങളും, ഞങ്ങളെ അറിയിക്കൂ.