ബോഗൻവില്ലയിലെ രാത്രികൾ
₹150.00
പ്രവാസത്തിലിരിക്കുമ്പോഴും കരയിലിട്ട മീനിനെ പോലെ നാടിനെക്കുറിച്ചോർത്ത് പിടയുന്നൊരു മനുഷ്യന്റെ കഥാപുസ്തകമാണിത്. മൂന്നു പതിറ്റാണ്ടിലേറെ മരുക്കാറ്റിലലഞ്ഞ ഒരാൾ വേവുന്ന ഹൃദയവുമായി കഥകളെഴുതുന്നു. ഗൃഹാതുരത്വം തന്നെയാണ് കഥയുടെ ഉൾക്കാമ്പ്. ബന്ധങ്ങളുടെ തീക്ഷ്ണത, പ്രക്ഷുബ്ധത എല്ലാത്തിനെയും മാറി മാറി പുതയ്ക്കുന്ന 20ൽ പരം കഥകൾ.