ചുവന്ന മനുഷ്യരുടെ നഗരം
₹140.00
ഫുട്ബോളിനെ പ്രമേയവത്കരിച്ച കഥകൾ. കളിയാനന്ദത്തിനുവേണ്ടി കാത്തിരിക്കുന്ന കോടിക്കണക്കിന് മനുഷ്യർ. അവർക്ക് ഭാഷയില്ല, ദേശമില്ല, ജാതിയില്ല, മതമില്ല. ഫുട്ബോൾ എന്ന വികാരം മാത്രം. കേവലമൊരു കളിയല്ലല്ലോ. അതൊരു വിപ്ലവായുധമാണ്. സ്വാതന്ത്ര്യം പ്രഖ്യാപിക്കലാണ്. വിമോചന പോരാട്ടമാണ്. കളിയെ മാത്രമല്ല അത് പ്രതിനിധാനം ചെയ്യുന്നത്. രാഷ്ട്രീയത്തെ, യുദ്ധത്തെ, വിശപ്പിനെ, കാരുണ്യത്തെ എല്ലാവികാരത്തെയും എല്ലാ അർത്ഥത്തിലും ആശ്ചര്യപ്പെടുത്തുന്ന ഈ കഥകൾ.
₹140.00