പുസ്തകങ്ങൾ ബ്ലോഗ്
ബോഗൻവില്ലയിലെ രാത്രികൾ
കഥ

ബോഗൻവില്ലയിലെ രാത്രികൾ

₹150.00
In Stock

ഷെജീനയുടെ കഥകളിലുള്ളത് ആത്മവിശ്വാസത്തിന്റെ പൂക്കളും അതിജീവനത്തിന്റെ പുഞ്ചിരികളുമാണ്. പച്ചയായ മനുഷ്യരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മുകളിലാണീ കഥാകാരി പ്രത്യാശയുടെ പൂമരം നടുന്നത്. ഒരിടത്തും പരിമിതികളുടെ പോറലോ പരുക്കോ ഇല്ലാതെ ഈ 18 കഥകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.

Product Details

ISBN
978-81-944836-9-4
Language
Malayalam
Publisher
Perakka Books