പുസ്തകങ്ങൾ ബ്ലോഗ്
സത്യത്തിൽ സംഭവിച്ചത്
കഥ

സത്യത്തിൽ സംഭവിച്ചത്

₹140.00
In Stock

അനുഭവങ്ങളുടെ കനൽവഴിയിലൂടെ നടന്ന്, അതിന്റെ തീച്ചൂളയിൽ വെന്തെരിഞ്ഞ ജീവിതത്തിന്റെ പകർന്നാട്ടങ്ങളാണ് ഫാത്തിമയുടെ കഥകൾ. വേദനയുടെ കടുപ്പമേറിയ പാത്രത്തിലാണ് അതിജീവനത്തിന്റെ ആ അക്ഷരവറ്റുകൾ വിളമ്പുന്നത്. 13 കഥകളും ഒന്നൊന്നിനെ പൂരിപ്പിക്കുന്നു. ഹൃദയഹാരിയായ ജീവിതമുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ഫാത്തിമയുടെ കഥകൾ.

Product Details

ISBN
978-81-944836-6-3
Language
Malayalam
Publisher
Perakka Books