പുസ്തകങ്ങൾ ബ്ലോഗ്
ഡിറ്റക്ടീവ് സ്വാമിറാം കൈലാഷ്
നോവല്‍

ഡിറ്റക്ടീവ് സ്വാമിറാം കൈലാഷ്

₹500.00
In Stock

ഖത്തർ പോലീസിലെ ഉദ്യോഗസ്ഥനായ സമീർ കലന്തന്റെ, സിനിമാക്കഥകളെ വെല്ലുന്ന രണ്ട് സസ്പെൻസ് ത്രില്ലറുകൾ. സൂക്ഷ്മ നിരീക്ഷണവും കുശാഗ്ര ബുദ്ധിയുമുള്ള സ്വാമിറാം കൈലാഷെന്ന കുറ്റാന്വേഷകനാണ് രണ്ട് നോവലുകളിലെയും നായകൻ. കോരിത്തരിപ്പിക്കുന്ന, ഏറെ ഉദ്വേഗജനകമായ രണ്ട് നോവലുകളും വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു.

Product Details

ISBN
978-81-944837-2-4
Language
Malayalam
Publisher
Perakka Books