പുസ്തകങ്ങൾ ബ്ലോഗ്
മഞ്ഞു തുള്ളികൾ
കവിത

മഞ്ഞു തുള്ളികൾ

₹190.00
In Stock

നസീമ അലിയുടെ കവിതകൾ കാരുണ്യത്തിന്റെ കടലാഴങ്ങളിൽ നിന്നുവരുന്നവയാണ്. സ്വപ്നങ്ങളുടെ വിരൽത്തുമ്പു പിടിച്ചാണവയുടെ സഞ്ചാരം. ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും വെളിച്ചം വീശുന്ന ആ കവിതകളിൽ ജീവിതത്തിന്റെ സത്തയുണ്ട്, കണ്ണീരിന്റെ ചവർപ്പുണ്ട്. പുഞ്ചിരിയുടെ പൂക്കാലമുണ്ട്. എല്ലാമനുഷ്യരുടെയും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന സവിശേഷമായ കവിതകൾ.

Product Details

ISBN
978-81-944837-1-7
Language
Malayalam
Publisher
Perakka Books