പുസ്തകങ്ങൾ ബ്ലോഗ്
ഹൃദയം തുടിയ്ക്കുന്ന പശ്ചിമഘട്ടം
കവിത

ഹൃദയം തുടിയ്ക്കുന്ന പശ്ചിമഘട്ടം

₹160.00
In Stock

30 കോടിയോളം മനുഷ്യർക്ക് ജീവജലം നൽകുന്ന നദികളുടെ വാട്ടർ ടാങ്കാണ് പശ്ചിമഘട്ടം. ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വതനിര ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ പത്ത് കേന്ദ്രങ്ങളിലൊന്ന്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു പുസ്തകം.

Product Details

ISBN
978-81-943270-8-0
Language
Malayalam
Publisher
Perakka Books